വായനയില്ലാത്ത മനസ്സ് നീരുറവ വറ്റിയ ഭൂമി പോലെ ഊഷരമായിരിക്കും - മൃദുല സുധീരന്
ഷേക്സ്പിയർ, മിഗ്വെൽ സി സെർവാൻ്റസ്, ഗാസി ലാവോ സേലാവെഗെ എന്നിവരുടെ ചരമദിനം എന്ന നിലയിൽ കൂടിയാണ് ഏപ്രിൽ 23 പുസ്തകങ്ങൾക്ക് വേണ്ടിയുള്ള ദിനമായി ആചരിക്കുന്നത്
'റീഡിംഗ് ഇന് ദി ടൈം ഓഫ് കൊറോണ'- ഇന്ന് ലോക പുസ്തകദിനം
ഇന്ന് ലോക പുസ്തകദിനം. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ഒരുപക്ഷേ, ഡിജിറ്റലി മാത്രം ഘോഷിക്കുന്ന ആദ്യത്തെ പുസ്തക ദിനമാകും ഇത്.